Sea shore

തിരയടിയില്‍ ചെരുപ്പുകളടിഞ്ഞ് കടലുണ്ടി തീരം മലിനം

കടലുണ്ടി ∙ തിരയടിയിൽ ഒഴുകിയെത്തിയ ചെരിപ്പ് അവശിഷ്ടങ്ങൾ കടലുണ്ടിക്കടവ് തീരത്ത് വ്യാപിച്ചു. കടലിൽ തള്ളിയതും കൈവഴിയായ പുഴകളിലൂടെ ഒഴുകി വന്നതുമായ പഴയ പ്ലാസ്റ്റിക് ചെരിപ്പുകളാണ് തീരത്ത് അടിഞ്ഞു...