ഐ ലീഗ് ഫുട്ബോള്‍ പോരാട്ടങ്ങള്‍ ഇന്നുമുതല്‍
ഐ.എസ്.എല്ലിന്റെ വരവോടെ പ്രഭ മങ്ങിയ ഐ ലീഗ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഈ വര്‍ഷത്തെ മത്സരങ്ങള്‍ക്കാണ് ഇന്ന് തുടക്കമാവുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കാണികളില്ലാതെയായിരിക്കും മത്സരങ്ങള്‍. ആദ്യ...