World

കാത്തിരിപ്പിന് വിരാമം;’മണി ഹെയ്സ്റ്റ്’ സീസണ്‍ 5 ട്രെയ്‍ലര്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

  ടെലിവിഷന്‍ സിരീസുകളില്‍ ലോകത്ത് ഏറ്റവുമധികം ആരാധകരെ നേടിയ ഫ്രാഞ്ചൈസികളില്‍ ഒന്നാണ് സ്‍പാനിഷ് ഹെയ്സ്റ്റ് ക്രൈം ഡ്രാമ 'മണി ഹെയ്സ്റ്റ്'. 'ലാ കാസ ഡേ പാപ്പല്‍' എന്ന്...

കാലവർഷക്കെടുതി;നേപ്പാളിൽ 16 മരണം

കാഠ്‌മണ്ഡു: നേപ്പാളിൽ കാലവർഷം ശക്തി പ്രാപിച്ചതോടെ വിവിധ ജില്ലകളിലായി വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം 16 മരണവും 11പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ. 22 പേർക്കായുള്ള തിരച്ചിൽ തുടരുന്നുവെന്നും ദുരിത...

കുവൈറ്റ് ഭരണാധികാരി സബാഹ് അൽ അഹമ്മദ് അൽ സബാഹ് അന്തരിച്ചു

കുവൈറ്റ് രാജാവ് ശൈഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് അന്തരിച്ചു. 91 വയസായിരുന്നു. അമേരിക്കയിലെ റോച്ചസ്റ്ററിലെ മയോ ക്ലിനിക്കിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്‌. കുവൈത്ത്‌ ടെലവിഷൻ...

എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ഷിറ്റ്സ് ക്രീക്ക്

ടെലിവിഷന്‍ സീരീസുകള്‍ക്കുള്ള രാജ്യാന്തര പുരസ്‌കാരമാണ് എമ്മി. ഡ്രാമ വിഭാഗത്തില്‍ മികച്ച സീരീസായി തെരഞ്ഞെടുക്കപ്പെട്ടത് എച്ച്ബിഒയുടെ സക്സഷനാണ്. കോമഡി വിഭാഗത്തിലെ മികച്ച സീരീസ് ഷിറ്റ്സ് ക്രീക്ക്. ഷിറ്റ്സ് ക്രീക്കിന്...

ജിസാനില്‍ റോക്കറ്റ് അവശിഷ്ടങ്ങള്‍ പതിച്ച് അഞ്ചു സാധാരണക്കാര്‍ക്ക് പരിക്ക്

ജിദ്ദ: സൗദിയിലെ അതിര്‍ത്തി നഗരങ്ങള്‍ ലക്ഷ്യമാക്കി ഹൂഥി കലാപകാരികള്‍ നടത്തുന്ന ആക്രമണങ്ങള്‍ തുടരുന്നു. സൗദിയുടെ യമന്‍ അതിര്‍ത്തി പ്രദേശമായ ജിസാന്‍ പ്രവിശ്യയില്‍ പെടുന്ന അല്‍ഹര്‍ഥ് പ്രദേശത്താണ് ഹൂഥികളുടെ...

കൊറോണ വൈറസിന്‍റെ ഉത്ഭവം വുഹാനിലെ ലാബില്‍, തെളിവുണ്ടെന്ന് ചൈനീസ് ഗവേഷക

ഹോങ്കോങ്ങിലെ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ വൈറോളജിസ്റ്റായ ലീ കൊറോണ വൈറസിന്‍റെ ഉത്ഭവത്തെക്കുറിച്ച് പഠനം നടത്തിയിരുന്നു. ഡിസംബര്‍ 31ല്‍ വൈറസിനേക്കുറിച്ച് പഠിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ മുതിര്‍ന്ന ഗവേഷകര്‍...

കൊവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവച്ചു

വാക്സിന്‍ കുത്തിവയ്പ്പ് ലഭിച്ച വ്യക്തിക്ക് ട്രാന്‍സ്വേഴ്സ് മൈലെറ്റിസ് സ്ഥിരീകരിച്ചതോടെയാണ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവയ്ക്കാന്‍ തീരുമാനമാകുന്നത്. വാക്സിന്റെ പാര്‍ശ്വഫലമാണ് രോഗമെന്നാണ് വിലയിരുത്തല്‍. 'അസ്ട്രസെനേക' കമ്പനിയുമായി ചേര്‍ന്നുള്ള വാക്സിന്‍ പരീക്ഷണമാണ്...

ഇന്ത്യ-ബഹ്‌റൈൻ യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമം

യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ എയര്‍ ബബിള്‍ കരാറില്‍ ഒപ്പിട്ടു. വിസ കാലാവധി കഴിയാറായി ഇന്ത്യയില്‍ കുടുങ്ങി കിടക്കുന്ന നിരവധി പേര്‍ക്ക് ഇത് ആശ്വാസ...

പിടിമുറുക്കി കൊവിഡ്, ലോകത്ത് 27,47 കോടി രോഗ ബാധിതര്‍, 896,421 മരണം

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ 27,479,194 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിനടുത്ത് പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്....

ആപ്പിളിന്റെ ഓഹരി മൂല്യം 180 ബില്യൺ ഡോളർ ഇടിഞ്ഞു; എക്കാലത്തേയും വലിയ നഷ്ടം

ആപ്പിൾ കമ്പനിയുടെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞു. 180 ബില്യൺ ഡോളർ നഷ്ടത്തിലേക്ക് കമ്പനി നിലവാരം കൂപ്പുകുത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണിതെന്നാണ്...