Main Story

Editor's Picks

HEALTH

വിറ്റാമിനുകളുടെ കലവറയായ പച്ചമുളകിന്റെ ഗുണങ്ങളെക്കുറിച്ചറിയാം

  പച്ചമുളക് വിറ്റാമിനുകളുടെ കലവറയാണ്. ഏത് വിഭവത്തിനും എരിവ് പകരാന്‍ പച്ചമുളക് സഹായിക്കും.കാപ്സൈന്‍ന്റെ അളവ് ഇതില്‍ കൂടുതലാണ്. പച്ചമുളകിന് എരിവ് നല്‍കുന്നതും ഈ രാസ സംയുക്തം തന്നെയാണ്. പച്ചമുളക് ഏത് വിധേയനയും തിന്നാമെന്നത് തന്നെ...

ദിവസവും ആപ്പിള്‍ കഴിച്ചാലുള്ള ഗുണങ്ങള്‍

ദിവസവും ഒരു ആപ്പിള്‍ കഴിച്ചാലുള്ള ​ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ആന്റി ഓക്‌സിഡന്റുകളും ഫൈബറും ധാരാളമടങ്ങിയ ആപ്പിള്‍ പ്രമേഹത്തെ മുതല്‍ കാന്‍സറിനെ വരെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു. അറിയാം ആപ്പിളിന്റെ മറ്റു ആരോ​ഗ്യ ഗുണങ്ങളെ കുറിച്ച്‌ അറിയാം....

കുട്ടികളിലെ കൊവിഡ് രോഗബാധ;ലക്ഷണങ്ങള്‍ എന്തെല്ലാം

    1.തൊലിപുറത്തുണ്ടാകുന്ന നിറ വ്യത്യാസം,തടിപ്പ്,കണ്ണ് ചുവക്കുക,വായയിലും കയ്യിലും കാലിലും ഉണ്ടാകുന്ന നീര്‍ക്കെട്ട്,ചുമപ്പ് 2.രക്തസമ്മര്‍ദ്ദം കുറക്കുക,ബോധക്ഷയം,കൈകള്‍ കാലുകള്‍ തണുപ്പ് വെള്ള നിറം,നീലനിറം 3.ഛര്‍ദ്ദി,വയറിളക്കം,വയറുവേദന 4.രക്തം കട്ടപിടിക്കാത്ത ലക്ഷണങ്ങള്‍(തൊലിപുറത്തുണ്ടാകുന്ന ചുവന്ന തടിപ്പ്,നിറവ്യത്യാസം) 5.ഹൃദയ സംബന്ധമായ തകരാറുകള്‍...

കൊവിഡ് മൂന്നാം തരംഗം:കുട്ടികള്‍ക്കായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

  പലചരക്ക് കടകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലേക്ക് കുട്ടികളെ സാധനങ്ങള്‍ വാങ്ങാന്‍ അയക്കരുത്. ഭക്ഷണം, കളിപ്പാട്ടങ്ങള്‍ എന്നിവ പങ്കുവെക്കരുത്. മുതിര്‍ന്നവര്‍ കുട്ടികളെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും ഒഴിവാക്കുക. അയല്‍പക്കത്തെ കുട്ടികളുമായി ഇടപഴകുന്നത് ഒഴിവാക്കുക. വിവാഹം,മരണം തുടങ്ങിയ...

തിരഞ്ഞെടുപ്പു ഡ്യൂട്ടി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ ഇന്നുമുതല്‍

  തിരുവനന്തപുരം: തിരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന് ഇന്നു തിരുവനന്തപുരത്ത് തുടക്കമാവും.ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന വാക്സിനേഷന് ആദ്യ ഘട്ടത്തില്‍ 1000 പേരെ പങ്കെടുപ്പിക്കും. തിരുവനന്തപുരം...

SPORTS

ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ വെള്ളിത്തിളക്കം

    ടോക്കിയോ ഒളിംപിക്‌സില്‍ മെഡല്‍ പട്ടിക തുറന്ന് ഇന്ത്യ. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരാബായ് ചാനു വെള്ളി നേടി. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും മികച്ച പ്രകടനമാണ് ചാനു...

ഒളിംപിക്സ്; ഷൂട്ടിംഗില്‍ സൗരഭ് ചൗധരി ഫൈനലില്‍

ടോക്യോ: പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റോള്‍ മത്സരത്തിന്റെ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യന്‍ താരം സൗരഭ് ചൗധരി. യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ടാണ് ചൗധരി ഫൈനലില്‍ പ്രവേശിച്ചത്. 586 പോയന്റുകളാണ് താരം നേടിയത്....

കൊവിഡ്​ വ്യാപനം;ഐ.പി.എൽ റദ്ദാക്കി

  കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബി.സി.സി.ഐ) നിര്‍ത്തിവെച്ചു. കൊൽക്കത്ത ടീമിലെ വരുണ്‍ ചക്രവർത്തി, സന്ദീപ് വാരിയർ, പാറ്റ് കമ്മിൻസ് എന്നിവർക്കും ചെന്നൈ സൂപ്പർ കിങ്സിലെ ബോളിങ്...

ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്സില്‍ സ്വര്‍ണം സ്വന്തമാക്കി ദ്യുതി ചന്ദ്

  പട്യാല: ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്സില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ വനിതാതാരം ദ്യുതി ചന്ദ്. പട്യാലയിലെ നേതാജി സുഭാഷ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സില്‍ വെച്ചുനടന്ന 100 മീറ്റര്‍ ഓട്ടത്തിലാണ് ദ്യുതി...

ഐ.പി.എലിന് മുന്നോടിയായി ടീമിന്റെ പേര് മാറ്റി കിംഗ്സ് ഇലവന്‍ പഞ്ചാബ്.

  ഐ.പി.എല്‍ 14ാം സീസണിന് മുന്നോടിയായി ടീമിന്റെ പേര് മാറ്റി ഭാഗ്യ പരീക്ഷണവുമായി കിംഗ്സ് ഇലവന്‍ പഞ്ചാബ്. 'പഞ്ചാബ് കിംഗ്സ്' എന്നാവും ടീമിന്റെ പുതിയ പേര്. ഐ.പി.എല്‍ താര ലേലത്തിന് മുമ്പ് പുതിയ പേര്...

എട്ട് വര്‍ഷം കാത്തിരുന്നില്ലേ, എങ്കില്‍ ഇനിയുമാവാം;താര ലേലത്തില്‍ നിന്നും പുറത്തായതില്ല നിരാശയില്ല, ശ്രീശാന്ത്

  ഐ.പി.എല്‍ 14ാം സീസണിന് മുന്നോടിയായുള്ള താര ലേലത്തിനുള്ള അന്തിമ പട്ടികയില്‍ ഇടം നേടാനാവാതെ പോയതില്‍ നിരാശയില്ലെന്ന് എസ്. ശ്രീശാന്ത്. 'ഐ പി എല്‍ താരലേല പട്ടികയില്‍ ഇടം പിടിക്കാത്തതില്‍ പരാതിയില്ല,അടുത്ത സീസണില്‍ ഐ...

BUSINESS

സെന്‍സെക്സില്‍ 170 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. ആഗോള വിപണികളിലെ സമ്മിശ്രപ്രതികരണമാണ് ആഭ്യന്തര സൂചികകളില്‍ പ്രതിഫലിച്ചത്. സെന്‍സെക്‌സ് 170 പോയന്റ് നഷ്ടത്തില്‍ 52,804ലിലും നിഫ്റ്റി 44 പോയന്റ് താഴ്ന്ന് 15,811ലുമാണ് വ്യാപാരം...

സൊമാറ്റോ ഓഹരി വിലയില്‍ വന്‍ കുതിപ്പ്

മുംബൈ: സൊമാറ്റോ ഓഹരികള്‍ ശക്തമായ നിലയില്‍ ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ചു. വ്യാപാരത്തിന്റെ ആദ്യ ദിവസം എന്‍എസ്ഇയില്‍ ഒരു ഓഹരിക്ക് 126 രൂപയായി മൂല്യം ഉയര്‍ന്നു. സൊമാറ്റോയുടെ ഓഹരി വില 66 ശതമാനം ഉയര്‍ന്നു....

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന്റെ വില 80 രൂപകൂടി 35,920 രൂപയിലെത്തി. 4490 രൂപയാണ് ഗ്രാമിന്. 35,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഇതോടെ രണ്ടാഴ്ചക്കിടെ ആയിരം രൂപയോളമാണ്...

സ്വര്‍ണവില ഉയര്‍ന്നു; പവന് 35,200 രൂപ

കൊച്ചി: ഏതാനും ദിവസങ്ങളായി ഇടിവ് നേരിട്ട സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 200 രൂപയാണ് വര്‍ധിച്ചത്. 35,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപ വര്‍ധിച്ച്‌ 4400 രൂപയായി. കഴിഞ്ഞ ഒരു...

സ്വര്‍ണവില വീണ്ടും താഴ്ന്നു; 25 ദിവസത്തിനിടെ 1700 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,200 രൂപയായി.വ്യാഴവും വെള്ളിയും മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ശനിയാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. ഗ്രാമിന് പത്തു രൂപ...

സ്വര്‍ണവില കുറഞ്ഞു; പവന് 35,200 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ശനിയാഴ്ച പവന്റെ വില 200 രൂപ കുറഞ്ഞ് 35,200 രൂപയിലെത്തി. ഗ്രാമിന് 25 രൂപ താഴ്ന്ന് 4400 രൂപയുമായി. 35,400 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. മൂന്നു ദിവസം...