സന്തോഷ് ട്രോഫി കിരീടം തിരിച്ചുപിടിക്കാന്‍ കേരളം; ഡിസംബർ ഒന്നിന് ആദ്യ മത്സരം
കോഴിക്കോട്: കേരളത്തില്‍ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത ഉറപ്പിക്കാന്‍ ആതിഥേയര്‍. പിന്നെ കിരീടം തിരിച്ചുപിടിക്കുക ലക്ഷ്യവും. ഇതിനായി കൂട്ടിയും കിഴിച്ചും പുതിയ തന്ത്രങ്ങളൊരുക്കിയും...