Health

മുട്ടപഴത്തിന് മുട്ടയേക്കാൾ പോഷക ഗുണമോ…! മുട്ടപഴത്തിൻ്റെ ഗുണങ്ങളെ കുറിച്ചറിയാം.

മുട്ടയുടെ മഞ്ഞയോട് സാദൃശ്യം തോന്നിക്കുന്ന ഒരു തരം പഴമുണ്ട് ഇതിനെ മുട്ടപ്പഴമെന്നും എഗ്ഗ് ഫ്രൂട്ട് എന്നുമൊക്കെ വിളിപ്പേരുകളുണ്ട്. കേരളത്തിൽ സുലഭമായി കാണപ്പെടുന്ന ഒരു പഴവർഗ്ഗമാണ് മുട്ടപ്പഴം. സാപ്പോട്ടേസിയ...

കൊറോണയുടെ ഒന്നാം വരവിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഇനി വരുന്ന 28 ദിവസങ്ങൾ; മുരളി തുമ്മാരുകുടി.

കൊറോണയുടെ ഒന്നാം വരവിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഇനി വരുന്ന 28 ദിവസങ്ങൾ എന്ന് ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചു. ഡൽഹിയിലും ചെന്നെയിലുമൊക്കെ...

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഹൗസ് സര്‍ജനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം സ്വദേശിയാണ്‌ ഇദ്ദേഹം. ഇദ്ദേഹത്തെ കൊവിഡ് ചികിത്സാകേന്ദ്രത്തിലേക്ക്...

24 മണിക്കൂറിനിടെ 45720 രോഗികള്‍, 1000 കടന്ന് മരണം; അതീവ ആശങ്കയില്‍ രാജ്യം.

കൊവിഡ് വൈറസ് രോ​ഗവ്യാപനം ഇന്ത്യയിൽ ആശങ്ക ഉയർത്തുന്നു. 24 മണിക്കൂറിനിടെ 45,720 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോ​ഗബാധിതരുടെ എണ്ണം 12,38,635 ആയി ഉയർന്നു. ഇന്നലെ...

പുകവലി പാടേ നിർത്തി, ആ പണം ബാങ്കിലിട്ടു ഈ കോഴിക്കോട്ടുക്കാരൻ സമ്പാദിച്ചത് രണ്ടര ലക്ഷം രൂപ

ഒരു ദിവസം പലരും സിഗരറ്റിനായി ചെലവാക്കുന്നത് നൂറിലധികം രൂപയാണ്. അങ്ങനെ കണക്കുകൂട്ടിയാൽ ഒരു മാസത്തേക്ക് മൂവായിരം രൂപയാകും. ഈ പൈസയെല്ലാം സ്വരുക്കൂട്ടി വെച്ചാൽ ബാങ്ക് അക്കൗണ്ടിൽ ലക്ഷക്കണക്കിന്...

വൈറസ് വ്യാപനം തടയില്ല, വാൽവുള്ള എന്‍95 മാസ്‌കുകള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം

വാൽവുള്ള എന്‍95 മാസ്‌കുകള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത്തരം മാസ്‌കുകള്‍ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാകും ചെയ്യുക എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. എന്‍95 മാസ്‌കുകള്‍ ഒഴിവാക്കാന്‍...

24 മണിക്കൂറിനിടെ 40425 പേര്‍ക്ക് രോഗബാധ; രാജ്യത്ത് കൊവിഡ് ബാധിതര്‍ 11 ലക്ഷം കടന്നു

24 മണിക്കൂറിനിടെ രാജ്യത്ത് റെക്കോഡ് ചെയ്തത് നാൽപ്പതിനായിരത്തിലധികം കൊവിഡ് കേസുകൾ. 24 മണിക്കൂറിനുള്ളിൽ 40425 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 681 പേര്‍ക്കാണ് കൊറോണ വൈറസ്...

കേരളത്തില്‍ വീണ്ടും കോവിഡ് മരണം; ഇതുവരെ മരിച്ചവരുടെ എണ്ണം 40 ആയി

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എറണാകുളം ആലുവ വെളിയത്തുനാട് സ്വദേശി കുഞ്ഞുവീരാനാണ് ഇന്ന് മരിച്ചത്. 67 വയസ്സായിരുന്നു. രോഗിക്ക് രക്തസമ്മർദവും കടുത്ത പ്രമേഹവും ഉണ്ടായിരുന്നു. ജൂലൈ 8നാണ്...

ആരില്‍ നിന്നും രോഗം പകരുന്ന അവസ്ഥ: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പ്രഥമതല കോവിഡ് ചികിത്സാ കേന്ദ്രത്തിലെ (സിഎഫ്എല്‍ടിസി) സൗകര്യങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ വിലയിരുത്തി. സഹകരണ ടൂറിസം...