ഔഷധങ്ങളുടെ കലവറ-കറ്റാര്‍വാഴ
കൊവിഡ് കാലമായതോടെ നിരവധി പേരാണ് ജൈവ പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞത്. പച്ചക്കറികള്‍ നടുന്നതിനോടൊപ്പം വീട്ടില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഒന്നാണ് കറ്റാര്‍വാഴ എന്ന ഔഷധസസ്യം. സൗന്ദര്യ സംരക്ഷണത്തിനും നിരവധി...
കൊവിഡ് കാലമായതോടെ നിരവധി പേരാണ് ജൈവ പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞത്. പച്ചക്കറികള്‍ നടുന്നതിനോടൊപ്പം വീട്ടില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഒന്നാണ് കറ്റാര്‍വാഴ എന്ന ഔഷധസസ്യം. സൗന്ദര്യ സംരക്ഷണത്തിനും നിരവധി...
കൊവിഡ് 19 വെള്ളത്തിലൂടെ പകരുമോ? ഈ സംശയത്തെ കുറിച്ച് വിശദീകരിക്കുകയാണ്, ലോകാരോഗ്യ സംഘടനയുടെ വക്താവും പകര്‍ച്ചവ്യാധി വിദഗ്ധയുമായ ഡോ.സില്‍വീ ബ്രയാന്‍ഡ്. വായുവിലൂടെ കൊവിഡ് പകരാന്‍ സാധ്യതയുണ്ട് എന്ന...
ഹോങ്കോങ്ങിലെ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ വൈറോളജിസ്റ്റായ ലീ കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് പഠനം നടത്തിയിരുന്നു. ഡിസംബര്‍ 31ല്‍ വൈറസിനേക്കുറിച്ച് പഠിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ മുതിര്‍ന്ന ഗവേഷകര്‍...
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ക്ക് ശമനമില്ല. ആകെ കൊവിഡ് രോഗികളുടെ എണ്ണം 50 ലക്ഷത്തിനും ആകെ കൊവിഡ് മരണം 80,000 അടുക്കുകയാണ്. 24 മണിക്കൂറിനിടെ 92,071 പേര്‍ക്കാണ്...
ന്യൂഡല്‍ഹി: കൊവിഡ് പരിശോധന ആന്റിജനില്‍ പോരെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കൊവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് ആര്.ടിപി.സി.ആര് പരിശോധന നിര്‍ബന്ധമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ആന്റിജന്‍ പരിശോധനാഫലം നെഗറ്റീവ് ആയാലും പി.സി.ആര്...
ഇന്ത്യയില്‍ കൊറോണ വൈറസ് വാക്സിനുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച ആരംഭിക്കാനിരുന്ന മൂന്നാംഘട്ട പരീക്ഷണങ്ങള്‍ നിര്‍ത്തിവെയ്ക്കുകയാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു. ഫാര്‍മ മേജര്‍ അസ്ട്രാസെനെക്കയ്ക്കൊപ്പം ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി...
ലോകം കൊവിഡ് എന്ന മഹാമാരിയുടെ ഭീതിയിലമര്ന്നിട്ട് മാസങ്ങള്‍ പിന്നിടുന്നു. നിരവധി പേരാണ് കൊറോണ എന്ന പകര്‍ച്ചവ്യാധിയാല്‍ മരിക്കുന്നത്.കൊറോണ വൈറസിനെ തടയാനുള്ള ഏകമാര്‍ഗ്ഗം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ്. പ്രതിരോധ...
നമ്മുടെ നാട്ടില്‍ സുലഭമായി കണ്ടുവരുന്ന ഒരു പഴമാണ് പപ്പായ. സൗന്ദര്യ വര്‍ധക വസ്തുവായും, രോഗമുക്തി നേടാനുള്ള ഔഷധമായും പ്രാചീന കാലം മുതല്‍ ഉപയോഗിച്ചു വരുന്ന ഒരു ഫലമാണ്...
ലോകമെമ്പാടും കൊറോണ എന്ന വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ്.ഈ സാഹചര്യത്തിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സാമൂഹിക അകലം പാലിക്കേണ്ടതും മാസ്ക് ധരിക്കേണ്ടതും സാനിറ്റെെസർ ഉപയോഗിക്കേണ്ടതുമെല്ലാം പ്രധാനപ്പെട്ട ചില കാര്യങ്ങളായി...
ന്യൂഡല്‍ഹി : നിശ്ശബ്ദമായി കൊറോണ വൈറസ് വ്യാപനം നടക്കുന്നുവെന്ന അപായ സൂചന നൽകി സിറോ സര്‍വേ ഫലങ്ങൾ.പലയിടത്തും നല്ലൊരു ശതമാനം ആളുകള്‍ക്കു രോഗം വന്നുപോയതു രോഗിയോ സര്‍ക്കാരോ...