രാഷ്ട്രപതി ഭവനിലെ സുരക്ഷ ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്‍
ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ സുരക്ഷാ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബഹാദൂര്‍ ഥാപ്പ എന്ന സുരക്ഷ സൈനികോദ്യോഗസ്ഥനെയാണ് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാഷ്ട്രപതി...