Uncategorized

ബി​രു​ദ പ്ര​വേ​ശ​നം 24ന് തുടങ്ങും ; സെ​മ​സ്​​റ്റ​ര്‍ ഫീ​സി​ന​ത്തി​ല്‍ വ്യ​ക്ത​ത​​യി​ല്ലാതെ സ്വാ​ശ്ര​യ കോളേജുകൾ

കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല ബി​രു​ദ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ സെ​പ്റ്റം​ബ​ര്‍ 24ന് ​ആ​രം​ഭി​ക്കാ​നി​രി​ക്കെ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ സെ​മ​സ്​​റ്റ​ര്‍ ഫീ​സ് ഇ​ന​ത്തി​ല്‍ വ്യ​ക്ത​ത​യാ​യി​ല്ലെ​ന്ന് ആ​ക്ഷേ​പം. പ്ര​വേ​ശ​നം നേ​ടു​ന്ന​വ​ര്‍ ഏ​ത് സെ​മ​സ്​​റ്റ​റി​നാ​ണ് ഫീ​സ​ട​ക്കേ​ണ്ട​ത്...

എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ഷിറ്റ്സ് ക്രീക്ക്

ടെലിവിഷന്‍ സീരീസുകള്‍ക്കുള്ള രാജ്യാന്തര പുരസ്‌കാരമാണ് എമ്മി. ഡ്രാമ വിഭാഗത്തില്‍ മികച്ച സീരീസായി തെരഞ്ഞെടുക്കപ്പെട്ടത് എച്ച്ബിഒയുടെ സക്സഷനാണ്. കോമഡി വിഭാഗത്തിലെ മികച്ച സീരീസ് ഷിറ്റ്സ് ക്രീക്ക്. ഷിറ്റ്സ് ക്രീക്കിന്...

ഓണം ബംബര്‍ നറുക്കെടുത്തു; ഒന്നാംസമ്മാനം 12 കോടി

തിരുവനന്തപുരം: സംസ്​ഥാന സര്‍ക്കാറി​െന്‍റ ഓണം ബംബര്‍ നറുക്കെടുത്തു. TB173964 എന്ന നമ്ബറിനാണ്​ ഒന്നാംസമ്മാനം. 12 കോടി രൂപയാണ്​ ഒന്നാംസമ്മാനം. ഉച്ച രണ്ടുമണിക്ക്​ തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍വെച്ചായിരുന്നു നറുക്കെടുപ്പ്​....

കാര്‍ഷിക പരിഷ്‌കാര ബില്ലുകള്‍ രാജ്യസഭയില്‍ പാസാകും; 125 പേരുടെ പിന്തുണ സര്‍ക്കാര്‍ ഉറപ്പിച്ചു

കാര്‍ഷിക പരിഷ്‌കാര ബില്ലുകള്‍ രാജ്യസഭയില്‍ പാസ്സാക്കുമെന്നുറപ്പായി. 125 പേരുടെ പിന്തുണ സര്‍ക്കാര്‍ ഉറപ്പിച്ചു. ബിജു ജനതാദളും ഡിഎംകെയും വൈഎസ്ആര്‍ കോണ്‍?ഗ്രസും ബില്ലിനെ പിന്തുണയ്ക്കും. ടിഡിപിയും ബില്ലുകള്‍ക്കൊപ്പം നില്‍ക്കുമെന്നാണ്...

യുഎന്‍ സാമ്പത്തിക സാമൂഹിക കൗണ്‍സിലില്‍ ഇന്ത്യയ്ക്ക് അംഗത്വം

യുഎന്‍ സാമ്പത്തിക സാമൂഹിക കൗണ്‍സിലിന്റെ (ECOSOC) യുണൈറ്റഡ് നേഷന്‍സ് കമ്മീഷന്‍ ഓണ്‍ സ്റ്റാറ്റസ് ഓഫ് വുമണ്‍ (UNCSW) അംഗമായി ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി...

ശക്തമായ മഴ; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 17 വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് മഴക്ക് കാരണം. ഇന്ന് 10 ജില്ലകളില്‍...

ഉദ്യോഗസ്ഥർക്ക് കോവിഡ്; പുല്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ അടച്ചു

പുല്പള്ളി: നാലു വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇലക്ട്രിക് കവലയിലുള്ള പുല്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ താത്കാലികമായി അടച്ചു. ചെതലയം ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസിലായിരിക്കും വരും ദിവസങ്ങളിൽ പുല്പള്ളി...

മന്ത്രി ജലീലിനേയും, ബിനീഷ് കോടിയേരിയേയും വീണ്ടും ചോദ്യം ചെയ്യും

സ്വർണക്കടത്ത് കേസിൽ കെടി ജലീലിനെയും ബിനീഷ് കോടിയേരിയെയും ചോദ്യം ചെയ്തത് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേയ്ക്ക് കടക്കാന്‍ സഹായിച്ചെന്ന് എൻഫോഴ്‌സ്‌മെന്റി് ഡയറക്ടറേറ്റ്. ഇരുവരിൽ നിന്നും പ്രാഥമിക വിവരങ്ങൾ...

ജനശതാബ്ദി, വേണാട് ട്രെയിനുകൾ തുടരും

കൊച്ചി∙ തിരുവനന്തപുരം– കോഴിക്കോട്, തിരുവനന്തപുരം– കണ്ണൂർ ജനശതാബ്ദികൾ സർവീസ് തുടരും. തിരുവനന്തപുരം– എറണാകുളം വേണാട് സ്പെഷൽ ട്രെയിനും പുനഃസ്ഥാപിച്ചു.   അതേസമയം ജനശതാബ്ദിക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചിട്ടില്ല....

റിയയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

മുംബൈ: മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷയില്‍ പ്രത്യേക കോടതി വിധി നാളെ പ്രഖ്യാപിക്കും. വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ കോടതി വിധി പ്രഖ്യാപനം വെള്ളിയാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. നാര്‍ക്കോട്ടിക്...